ചടയമംഗലം: ചടയമംഗലം പാട്ടത്ത് പ്രകാശ് മന്ദിരത്തിൽ മുഹമ്മദ് റഷീദ് (65) നിര്യാതനായി. ഭാര്യ: ഷൈലാബീവി. മക്കൾ: ഷെറീനാ ബീവി, ഷീംന (സ്റ്റാഫ് നഴ്സ്, തൃശൂർ മെഡിക്കൽ കോളജ്), മുംതാസ്. മരുമക്കൾ: അനസ് കെ.എസ്, ഫിറോസ്, അനസ്.