പുനലൂർ: നെല്ലിപ്പള്ളി കല്ലാർ റോസ് ഭവനിൽ കെ.എസ്.ആർ.ടി.സി റിട്ട. വെഹിക്കിൾ സൂപ്പർവൈസർ പി. ബനഡിക്ട് ഡിക്രൂസ് (74) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സന്തോഷ് ഡിക്രൂസ് (ടാക്സി ഡ്രൈവർ), വിനോദ് ഡിക്രൂസ് (കെ.എസ്.ആർ.ടി.സി, കണ്ടക്ടർ). മരുമകൾ: ഷെമി സന്തോഷ്.