ഇരവിപുരം: മുടന്തിയഴികത്ത് തെക്കതിൽ അരവന നഗർ 196 ൽ ജോസ് ജോൺ (59, ബെന്നി) നിര്യാതനായി. ഭാര്യ: പേർളി ജോസ് ജോൺ. മക്കൾ: ജോസഫിൻ ജോസ് ജോൺ, അൽഫോൻസാ ജോസ് ജോൺ.