ചവറ: പട്ടത്താനം ഗണപതി മംഗലത്ത് വീട്ടില്‍ അരവിന്ദാക്ഷന് നായര്‍ (67) നിര്യാതനായി. ഭാര്യ: ശ്രീകുമാരിയമ്മ (അമ്മിണി). മക്കള്‍: അരുണ്‍ കുമാര്‍ (ഉത്തമന്), അരുണിമ. മരുമക്കള്‍: ആനന്ദലക്ഷ്മി, സ്വാമിനാഥന് (മനു). സഞ്ചയനം വ്യാഴാഴ്ച ഏഴിന്.