പെരുമ്പുഴ: പുനുക്കന്നൂർ പ്ലാവിള വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (99) നിര്യാതയായി. മക്കൾ: സുമതിക്കുട്ടിയമ്മ, രാധാമണിയമ്മ, കമലമ്മയമ്മ, ശിവശങ്കരപിള്ള (സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം, എ.ഐ.ടി.യു.സി കുണ്ടറ മണ്ഡലം പ്രസിഡന്റ്), വിജയമ്മ അമ്മ, ഇന്ദിരയമ്മ. മരുമക്കൾ: ലളിതാഭായി, മോഹനൻ പിള്ള, പരേതരായ ഭാസ്കരൻപിള്ള, ജനാർദനക്കുറുപ്പ്, വാസുദേവൻ പിള്ള, സുകുമാരപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.