പള്ളിമുക്ക്: പുത്തൻ വീട്ടിൽ ഇക്ബാൽ നഗർ 62ൽ അബ്ദുൽ ജലീൽ (80) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ: ഹാരിസ്, സജീവ്, അജീബ്, നജീബ്. മരുമക്കൾ: ബുഷ്റ, സലീന, ഷീബ, സുനിൽ ഷാ.