ആയൂർ: ഇളവക്കോട് കണ്ടത്തിൽ വീട്ടിൽ ഉമ്മൻ എബ്രഹാമിന്റെ മകൾ സുജ ഉമ്മൻ (30) നിര്യാതയായി. മാതാവ്: സൂസി. സഹോദരൻ: സുബിൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.