മൊട്ടമൂട്: സ്വാതി നഗർ കണ്ണൻകോട് വീട്ടിൽ വി. രവീന്ദ്രൻ നായർ (66) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: രാജീവ് (സഹകരണ വകുപ്പ്), സന്ദീപ് (അമൃത ടി.വി), സന്ധ്യ (അധ്യാപിക, സംസ്കൃത കോളജ്). മരുമക്കൾ: വീണ, ശ്രീരഞ്ജിനി, ശ്രീകുമാർ (ലാലു). സഞ്ചയനം ഞായറാഴ്ച എട്ടിന്.