നെടുമങ്ങാട്: അജയപുരം ജി.ആർ ഭവനിൽ വി. രഘുവരൻ നായർ (67)നിര്യാതനായി. മക്കൾ: രാഖി, രാഹുൽ. മരുമകൻ: അരുൺ എം. നായർ (കേരള പൊലീസ്) സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.