ബാലരാമപുരം: മന്നോട്ടുകോണം ശ്രീവിലാസത്തിൽ സുധാകരൻ നായർ (61- ക്ലർക്ക് പത്മനാഭസ്വാമി ക്ഷേത്രം) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീകല. മക്കൾ: ശ്രീലാൽ, ശ്രീലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.