ഉള്ളൂർ: സരസ് മഠത്തുവിള വീട്ടിൽ രവീന്ദ്രൻ (74-വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ശോഭന (റിട്ട. എം.ജി യൂനിവേഴ്സിറ്റി സ്റ്റാഫ്). മക്കൾ: രതീഷ്, ലക്ഷ്മി. മരുമക്കൾ: അനു, ശബരിനാഥ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.