കല്ലമ്പലം: കടമ്പാട്ടുകോണം കിഴക്കേക്കര ചരുവിളപുത്തൻ വീട്ടിൽ (പേഴുവിള) ആർ. മണികണ്ഠൻ പിള്ള (65) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അരുൺ, ആതിര. മരുമക്കൾ: ഗായത്രി, മനോജ്.