വെഞ്ഞാറമൂട്: മുദാക്കല്‍ ചെമ്പൂര് ശ്യാമളാലയത്തില്‍ ഗോപിനാഥന് നായരുടെ ഭാര്യ ശ്യാമള (62)നിര്യാതയായി. മക്കള്‍: സനില, സൗമ്യ. മരുമക്കള്‍: ബാഹുലേയന് നായര്‍, അജികുമാര്‍.ആര്. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.