കള്ളിക്കാട്: നെയ്യാർഡാം മരകുന്നം പുതുവൽ പുത്തൻവീട്ടിൽ ശ്രീകുമാർ (46) നിര്യാതനായി. ഭാര്യ: ദിവ്യ. മക്കൾ: ദേവൂട്ടി, ദയശ്രീ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.