മുരുക്കുംപുഴ: കോട്ടറക്കരി വാറുവിളാകത്തു വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ ഗോമതി (78) നിര്യാതയായി. മക്കൾ: ബേബി, അശോകൻ. മരുമക്കൾ: ശിവദാസൻ, കൃഷ്ണപ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.