മുടപുരം: ആറ്റിങ്ങൽ മാമം പന്തലക്കോട് ഷാജി മന്ദിരത്തിൽ രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഷീജ, റീന, ഷാജി. മരുമക്കൾ: പ്രദീപ്, സുരേഷ്, ശ്യാമ. സഞ്ചയനം 28ന് രാവിലെ ഒമ്പതിന്.