കല്ലമ്പലം: നാവായിക്കുളം കിഴക്കെ പെരുവൻ മഠത്തിൽ ശ്രീധരൻ പിള്ള (80) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിനോദ് കുമാർ, പരേതനായ വിമൽ. മരുമക്കൾ: ബിന്ദു, ബീന.