കല്ലമ്പലം: നാവായിക്കുളം സീലിക മന്ദിരത്തിൽ പരേതനായ ശ്രീനിവാസന്റെയും അമ്മുക്കുട്ടിയുടെയും മകൾ സീലിക (59) നിര്യാതയായി. സഹോദരങ്ങൾ: ഓമന, ഉണ്ണികൃഷ്ണൻ, അംബിക.