പൂഴിക്കുന്ന്: പൊറ്റവിള വീട്ടിൽ എൻ. നടേശൻ (88) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (റിട്ട. എച്ച്.എം പുല്ലുവിള). മക്കൾ: ശ്രീജ, പത്മജ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ കമലേശ്വരം). മരുമക്കൾ: ജവഹർ ശ്രീകൃഷ്ണൻ (സ്പോർട്സ് കൗൺസിൽ), പരേതനായ അജികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.