വടശ്ശേരിക്കോണം: ശ്രീ നാരായണപുരം വടക്കേവിള വീട്ടിൽ വി. ചെല്ലപ്പൻ (98) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: ഉഷ, രാജൻ, ശശി, സുമ. മരുമക്കൾ: രമേശൻ, പത്മമിത്ര. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.