കുണ്ടറ: കുമ്പളം കുന്നത്ത് വീട്ടിൽ എൽസി (74) നിര്യാതയായി. ഭർത്താവ്: എജീരിയോസ്. മക്കൾ: പ്രേംലാൽ (എക്സ് സർവിസ്), ലേഖ (അധ്യാപിക, ഗവ. വി.എച്ച്.എസ്, കൽപറ്റ). മരുമക്കൾ: രാജിലാൽ, നിക്സൺ (ഫോറസ്റ്റ് ഡിവിഷൻ, കുളത്തൂപ്പുഴ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.