ആലത്തൂർ: വെസ്റ്റ് കാട്ടുശ്ശേരി ചുണ്ടക്കാട് ഇ.കെ ഹൗസിൽ പരേതനായ സെയ്താലിയുടെ ഭാര്യ ജമീല (75) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, ബൽക്കീസ്, പരേതനായ ഷക്കീർ. മരുമകൾ: ജമീല. സഹോദരങ്ങൾ: മുഹമ്മദ് ഖനി, അബ്ബാസ്.