അലനല്ലൂർ: തിരുവിഴാംകുന്ന് കൊന്നാരത്ത് താമസിക്കുന്ന പുത്തനങ്ങാടി കിഴേതലക്കൽ അഹ്മദ്കുട്ടി എന്ന അയമുട്ടി (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സാലിഹ, റാഷിദ, മുർഷിദ, മുഹത്തദ. മരുമക്കൾ: സലീം, ഉമ്മർ, നാസർ, സലാം.