മുട്ടിക്കുളങ്ങര: വാര്‍ക്കാട് മൂച്ചിക്കല്‍ പരേതനായ മായന്റെ മകന് രാമനാരായണന്‍ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: സുപ്ത, സുനിത, സുചിത്ര, സുജിത, മായാദാസ്. മരുമക്കള്‍: പ്രകാശന്, രാജേഷ്, പ്രവീണ്‍, ബിന്‍ജു. സഹോദരങ്ങള്‍: കുമാരന്, സ്വയംപ്രഭ, ഓമന, ദേവകി, പരേതയായ ചിന്താമണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.