ചെർപ്പുളശ്ശേരി: തൂത പടിഞ്ഞാറ്റുമുറി കോന്തപ്പള്ളിയാലിൽ പരേതനായ വേലായുധൻ എന്ന അപ്പുട്ടിയുടെ മകൻ നാരായണൻകുട്ടി എന്ന മണി (50) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ഷീന. മക്കൾ: അർജുൻ, വിവേക്.