ആനക്കര: പടിഞ്ഞാറങ്ങാടി തലയണപറമ്പില് മൊയ്തുട്ടി എന്ന മാനു (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സാലിഹ്, ഷാഹിദ്, ഷാഫിഖ്, ഷമീര്‍ സഖാഫി. മരുമക്കള്‍: റംല, ഉമ്മുസല്‍മ, ഷിഫ്ന, ഫര്‍സാന.