എലപ്പുള്ളി: കുന്നാച്ചി പുഞ്ചക്കോട് പരേതനായ പൊന്നുച്ചാമിയുടെ ഭാര്യ അമ്മുക്കുട്ടി (88) നിര്യാതയായി. മക്കൾ: മണി, ജയപ്രകാശ്, രാജമ്മ, ദേവി, തങ്കമ്മ. മരുമക്കൾ: പത്മാവതി, ബിന്ദു, ആറുമുഖൻ, ചെല്ലൻ, പരേതനായ മണി.