തരുവണ: മഴുവന്നൂർ തെക്കേഇല്ലം ശങ്കരനാരായണ പ്രസാദ് (61) നിര്യാതനായി. ജില്ല വിദ്യാഭ്യാസ ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. മഴുവന്നൂർ മഹാശിവക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കേശവൻ എമ്പ്രാന്തിരിയുടെ മകനാണ്. ഭാര്യ: ജീജ. മകൻ: ജിഷ്ണുപ്രസാദ്. സഹോദരങ്ങൾ: ജയനാരായണൻ, ഗോവിന്ദ രാജു, ചന്ദ്രിക കുമാരി, സുമംഗലി.