മാനന്തവാടി: കാട്ടിമൂല ചെറുപ്പാവിൽ ഉലഹന്നാൻ (കുഞ്ഞേട്ടൻ-88) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോർജ്, ഷേർളി, ഷൈബു. മരുമക്കൾ: സബീന, കുഞ്ഞുമോൻ, മഞ്ജു. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് കാട്ടിമൂല സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.