അഞ്ചുകുന്ന്: പരേതനായ മുതിര മമ്മൂട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ആയിഷ, മറിയം, അബ്ദുറഹ്മാൻ, ആദം മാലിക, സമീറ, പരേതയായ റംല. മരുമക്കൾ: പുതിയെടുത്ത് അസീസ് പനമരം, ഷുക്കൂർ ഖാദിരി, നസീമ, റഹിയാനത്ത്, പരേതനായ പള്ളിയാൽ ഇബ്രാഹിം തരുവണ.