കോളേരി: ആനപ്പാറ പരേതനായ നാരായണന്റെ മകൻ രാജു (57) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രോഷിൻ, ഷജിൻ. മരുമക്കൾ: ആതിര, കൃഷ്ണപ്രിയ. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.