വടകര: മുട്ടുങ്ങൽ പരേതനായ കുളങ്ങര മൊയ്തീന്റെ ഭാര്യ ബീവി കാടായിക്കൽ (88) നിര്യാതയായി. മക്കൾ: അബൂബക്കർ, കുഞ്ഞിപാത്തു, സുഹ്റ, സറീന, മുസ്തഫ, അബ്ദുൽ ഖാദർ, ഹുസൈൻ, സജീർ, സുബൈർ.