വേളം: ശാന്തിനഗറിലെ പരേതനായ കളങ്ങരപൊയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അമ്മത്, ഖാസിം ഹാജി, അഷ്റഫ്, കരീം (ഇരുവരും യു.എ.ഇ) സൈനബ, സക്കീന. മരുമക്കൾ: ആയിഷ (പന്നിവയൽ), റംല (അടുക്കത്ത്), വഹീദ (തളീക്കര) സീനത്ത് (തോട്ടത്താംകണ്ടി), മൊയ്തി (ചെറുവണ്ണൂർ), സാദിഖ് (ശിവപുരം).