വടകര: വീരഞ്ചേരി മാണിയൂർ സുരേഷ് (68) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: രോഷ്നി (ബംഗളൂരു), രോഹിത്ത്. സഹോദരങ്ങൾ: രാജൻ, പ്രേമലത, പ്രമീള, പ്രഭ.