തിരുവള്ളൂർ: എടാടി ഇബ്രാഹിം (63) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റൈഹാനത്ത്, റംസീന. മരുമക്കൾ: ബദറുദ്ദീൻ റഹ്മാനി (തിരുവള്ളൂർ), ബഷീർ (കണ്ണമ്പത്ത്കര). സഹോദരങ്ങൾ: മൊയ്തു, ഹസ്സൈനാർ, മൂസ്സ ഹാജി, കുഞ്ഞയിശ, നഫീസ, പരേതനായ അമ്മദ്.