വെള്ളാങ്ങല്ലൂർ: ബ്ലോക്ക്റോഡ് പട്ടേപ്പാടം മുടവൻകാട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഐഷാബി (85) നിര്യാതയായി. മക്കൾ: നാസർ, സലാം, ജമീല, റംല, റഷീദ, ഷാഹിദ, പരേതയായ സുബൈദ. മരുമക്കൾ: നഫീസ, സുഹ്റാബി, യൂസഫ് (പട്ടേപ്പാടം), അലിയാർ (കാളത്തോട്), മജീദ് (പുത്തൻചിറ), സ്വാലിഹ് മാസ്റ്റർ (എറിയാട്), പരേതനായ എൻ.എ. മുഹമ്മദ് (കാളത്തോട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വടക്കുംകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.