നാദാപുരം: പുറമേരി ചലിപ്പോയിൽ അയിശു (91) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: ഹമീദ് (ദുബൈ), ബിയ്യാത്തു, നബീസു, ആസ്യ. മരുമക്കൾ: അബ്ദുല്ല, കുന്നുമ്മൽ അബ്ദുല്ല, സൂപ്പി, സാബിറ. സഹോദരങ്ങൾ: പരേതരായ അമ്മദ്, കുനി പോക്കർ, ഹസൈനാർ, കുഞ്ഞാമി, മറിയം.