പെരിങ്ങാവ്: പൂമാല റോഡ് ഗോകുലം റെസിഡൻസിയിലെ പണിക്ക വീട്ടിൽ ബാലചന്ദ്ര മേനോൻ (93) നിര്യാതനായി. കേന്ദ്ര ഓവർസിസ് കമ്യൂണിക്കേഷൻ സർവിസിൽ ചീഫ് എൻജിനിയർ ആയിരുന്നു. മക്കൾ: അജിത്ത് മേനോൻ (ചെന്നൈ), കവിത മേനോൻ.