കൊരട്ടി: ആറ്റപ്പാടം പുല്ലുവേലിൽ വീട്ടിൽ മൈക്കിൾ ഡിസൂസയുടെ ഭാര്യ മേരി (92) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, വിൻസന്റ്, ജൂഡ്സൺ, കാതറിൻ. മരുമക്കൾ: ജെസ്സി, ജെമ്മ, ആഷ, ജോർജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൊരട്ടി പെരുമ്പി റിസ്സൻ ചർച്ച് സെമിത്തേരിയിൽ.