എറിയാട്: മാടവന കമ്യൂണിറ്റി ഹാളിന് തെക്ക് പരേതനായ വാലത്തറ ആണ്ടുവിന്റെ മകൻ സുകുമാരൻ (67) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ടിന്റുമോൾ, ടിനോയി കണ്ണൻ, ടിജോയ്. മരുമക്കൾ: ദിലീപ്, ആതിര, ശ്രീന.