താമരശ്ശേരി: പരപ്പൻപൊയിൽ പുറായിൽ സുലൈമാൻ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മജീദ് മദനി സൗദി, ബഷീർ, സലീം, അഷ്റഫ്, സമദ് (മുന്‍ ജില്ലാ വിഖായ കണ്‍വീനര്‍), റുക്കിയ, സാറ. മരുമക്കൾ: ബഷീർ മലോറം, സലീം കത്തറമ്മൽ, ജമീല അണ്ടോണ, റൈഹാനത്ത് വാവാട്, സൈന, ഹസീന വാവാട്.