അന്തിക്കാട്: ആൽ സെന്ററിന് കിഴക്ക് പരേതനായ കൊല്ലാറ വിജയന്റെ ഭാര്യ ലത (59) നിര്യാതയായി. മക്കൾ: വിജിത, വിജിത്ത്.