കാരന്തൂർ: കൊളായിത്താഴം മേലെ ഏറങ്ങാട്ട് നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ (വിമുക്ത ഭടൻ, റിട്ട. ആർ.ഇ.സി). മക്കൾ: ചന്ദ്രൻ, ഗോപി, ശശിധരൻ (റിട്ട. സി.ഐ.എസ്.എഫ്), സതീശൻ (സൗദി അറേബ്യ), സത്യൻ, ദിലീപ് കുമാർ, ലീന. മരുമക്കൾ: അമൃത് കുമാർ, കനകലത, സുധാമണി, ശ്രീജ, ധർമജ, ബീന, ജയശ്രീ.