ചാവക്കാട്: തിരുവത്ര മുട്ടിൽ സാഗരിക നഗറിലെ പരേതനായ വെങ്കളത്ത് വേലുക്കുട്ടിയുടെ മകൻ ദാമോദരൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വി.ഡി. സുഭാഷ് (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), സുബീഷ്, സുബിത. മരുമക്കൾ: അർജുനൻ, ശ്രീജി സുഭാഷ് (നഗരസഭ കൗൺസിലർ), നിവ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.