കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് നവോദയ വായനശാലക്ക് സമീപം കുളമുള്ള പറമ്പത്ത് വീട്ടിൽ മാവില ദാമോദരൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ. രാജീവൻ, ഷാജി, സജീവൻ. മരുമക്കൾ. വനജ, പ്രജിഷ സഹോദരങ്ങൾ: മാധവി , ദേവി, കാർത്ത്യായനി, ഗോപാലൻ പരേതയായ നാരായണി.