ഒല്ലൂര്‍: എടക്കുന്നി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ പരേതനായ വടാക്കര രാമകൃഷ്ണന്റെ ഭാര്യ ഭവാനി (68) നിര്യാതയായി. മക്കള്‍: സിമി, ജിമി, വിദ്യ, ശബരീഷ് (അബൂദബി). മരുമക്കള്‍: പ്രദീപ്, രാജീവ്, സുരേഷ്, വര്‍ഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വടൂക്കര ശ്മശാനത്തില്‍.