കണ്ണൂർ: ചിറക്കൽകുളം മൂവ്വക്കാട്ട് എടത്തറയിൽ ഫാറൂഖ് (70) നിര്യാതനായി. ഭാര്യ: നസീമ പാലാണ്ടി. മക്കൾ: താരീഖ്, അമീല, ഷാഹിക്ക്, ജുനൈദ്, അനീൽ, പരേതനായ ഷബീർ. മരുമക്കൾ: സത്താർ, ഷബാന, ഹെന.