തൃശൂർ: അവന്യൂ റോഡിലെ മുറ്റിച്ചൂക്കാരൻ ടോണി തോമസിന്റെ ഭാര്യ റോസ്ലി (72) നിര്യാതയായി. മക്കൾ: തോമസ് (ചാർട്ടേഡ് അക്കൗണ്ടന്റ്), കുര്യൻ. മരുമക്കൾ: ജീന പാറക്കൽ, സ്മിഷ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തൃശൂർ ലൂർദ് മെേട്രാപോളിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ.