കൊടകര: വാസുപുരം ആളൂര്‍ പരേതനായ കരുവാന്‍ വീട്ടില്‍ വേലുവിന്റെ ഭാര്യ അമ്മിണി (88) നിര്യാതയായി. മക്കള്‍: സുരേഷ്ബാബു, വിജയന് (അബൂദബി), ഓമന, രാജി, ബൈജു (പഞ്ചാബ് നാഷനല്‍ ബാങ്ക് മെറ്റ്ലൈഫ്). മരുമക്കള്‍: മല്ലിക, മേനക, രാജേഷ്, ബാലന് (യു.എ.ഇ), സുജാത.