തിരുവണ്ണൂർ: ഒടുമ്പ്രക്കടവ് റോഡിൽ പടന്ന പറമ്പിൽ മൊണ്ടിക്കിട്ട ഗോസ്വാമിയുടെ മകന് ജി. ജയൻ (58) നിര്യാതനായി. ഭാര്യ: സുശീല. മക്കള്: അമൃത, അഞ്ജലി. മരുമക്കൾ: നിതീഷ്, സുമന്. സഹോദരങ്ങൾ: പാപ്പ, പാർവതി, ഷീജ, സീന, പരേതനായ ശിവന്.